Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വരഞ്ഞ മീനുകൾ
അനുഭവം കുട്ടികൾ ജീവിതം സാമൂഹ്യപ്രശ്നങ്ങൾ

വരഞ്ഞ മീനുകൾ

By Aman EdenNovember 16, 2023Updated:November 24, 20235 Comments2 Mins Read139 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈയിടെ ഞാനും ഭാര്യയും കൂടി വൃദ്ധരും അസുഖബാധിതരുമായി കിടക്കുന്ന ബന്ധുക്കളെയും പരിചയക്കാരെയും സന്ദർശിക്കാൻ വേണ്ടി ഇറങ്ങിയിരുന്നു. ഞങ്ങളുടെ റൂട്ടീൻ പ്രക്രിയകളിൽ ഒന്നാണത്.

ഇപ്പോഴാണെങ്കിൽ മനസ്സിനെ ഡൈവേർറ്റ് ചെയ്യാൻ അത്യാവശ്യവും.

എല്ലാവരെയും ആദ്യമേ വിളിച്ചു അവർക്കാഗ്രഹമുള്ള ഭക്ഷ്യ വസ്തുക്കൾ എന്താണ് വേണ്ടത് എന്നു ചോദിച്ചു, കഴിയുന്ന രീതിയിൽ കുറച്ചെങ്കിലും വാങ്ങിയാണ് ഞങ്ങൾ പോകാറുള്ളത്.

ലളിതമായിരിക്കും പലരുടെയും ആവശ്യങ്ങൾ.

കടലമിഠായി

അരിമുറുക്ക്

അവിലും ശർക്കരയും

നിലക്കടല

റോബസ്റ്റ പഴം

അങ്ങനെയങ്ങനെ ചെറിയ ചെറിയ മോഹങ്ങൾ.

അവരുടേത് മാത്രമായി ലഭിക്കുമ്പോൾ ആ മുഖങ്ങളിലെ പ്രകാശം ഒന്ന് കാണണം!

അങ്ങനെ…

പണ്ടത്തെ അയൽവാസിയായിരുന്ന ഒരാളുടെ വീട്ടിൽ, വയസ്സായ അവരുടെ വലിപ്പ പറയുന്ന പഴയ കഥകളും കേട്ടിരിക്കുമ്പോഴാണ് അവിടെയുള്ള പത്തു വയസ്സോളം പ്രായമുള്ള ഒരാൺകുട്ടിയെ ശ്രദ്ധിക്കുന്നത്. അതുവരെ അവനെയവിടെ കണ്ടില്ലായിരുന്നു. ഹൈപ്പർ ആക്റ്റീവ് ആണെന്ന് ഒരൊറ്റ നോട്ടത്തിൽ മനസ്സിലായി.

അവൻ്റെ ഓരോ ചലനത്തിലും ആ വീട്ടുകാർ രൂക്ഷമായി പ്രതികരിക്കുന്നുണ്ട്. എനിക്കാകെ വിഷമമായി. അവനെ വിളിച്ചു മടിയിലിരുത്തി. ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അവനെൻ്റെ കണ്ണടയും വലിച്ചെടുത്ത് ഒരൊറ്റയോട്ടം! അവൻ്റെ വല്യമ്മയും പിറകെ ഓടി. അവനെയും പിടിച്ചു വലിച്ച് എൻ്റെ മുന്നിലേക്ക് വന്നു. കണ്ണട എൻ്റെ നേരെ നീട്ടിക്കൊണ്ട് അവനോടവർ ചോദിച്ചു:

നിന്നെ ബാത്റൂമിലേക്ക് കൊണ്ടു പോണോ?

അവനൊരു നിമിഷം കൊണ്ട് നിശ്ചലനായി. മുഖം പേടി കൊണ്ട് വലിഞ്ഞു മുറുകി. കിലുകിലാ വിറയ്ക്കാൻ തുടങ്ങി.

ബാത്ത്റൂം എന്ന് കേട്ടാൽ ഇത്ര മാത്രം പേടി ആ കുട്ടിയ്ക്ക് ഉണ്ടാകണമെങ്കിൽ എന്തോ കാര്യമായ പ്രശ്നമുണ്ടല്ലോ.

ഞാൻ അന്വേഷിച്ചു: എന്താണ് ബാത്ത്റൂമിൽ?

അവരാരെങ്കിലും വാ തുറക്കുന്നതിന് മുൻപ് അവൻ ഉറക്കെ വിളിച്ചു പറഞ്ഞു:

അതില്ലേ… എന്നെ ബാത്റൂമിൽ കൊണ്ടോയി വാതിലടച്ചു കൊറേ ഈർക്കിൽ കൊണ്ടടിക്കും. ഈർക്കിൽ പൊട്ടിത്തീർന്നാ മാത്രേ നിർത്തൂ…അവിടെ ഒരു ചൂലുമുണ്ട്. അതുന്ന് എടുത്താ എന്നെ അടിക്കുന്നേ. ദേ നോക്ക്യെ എൻ്റെ കയ്യും കാലും…

അവനെൻ്റെ അടുത്തേക്ക് വന്നു. ഷർട്ടും പാൻ്റ്സും നീക്കി കാണിച്ചു തന്നു.

കയ്യിലും കാലിലും മാത്രമല്ല വയറിലും പുറത്തും മീൻ വരഞ്ഞ പോലെ പാടുകളുണ്ടായിരുന്നു ആ കുഞ്ഞു ദേഹത്ത്!!

ഞാൻ കരഞ്ഞുപോയി.

കെട്ടിപ്പിടിച്ചു കുറെ നേരം കരഞ്ഞു.

എൻ്റെ വാവ!

Post Views: 22
5
Aman Eden

Blogger

5 Comments

  1. Joyce on December 23, 2024 9:13 PM

    😰

    Reply
  2. . on November 19, 2023 4:34 PM

    ഇത് നടന്നതാണോ? വായിച്ച് സങ്കടം തോന്നി.

    Reply
    • Shreeja R on November 20, 2023 10:55 PM

      👌

      Reply
  3. Sunandha Mahesh on November 17, 2023 12:57 PM

    നടന്ന സംഭവം ആണോ

    ചിലരുണ്ടങ്ങനെ ദയയില്ലാതെ പെരുമാറും.

    Reply
  4. Sabira latheefi on November 17, 2023 12:19 AM

    Nannayirunnu pakshe poornamakatha pole thoni

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.