Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മ്മടെ തിരിച്ചറിയൽ രേഖ
അനുഭവം

മ്മടെ തിരിച്ചറിയൽ രേഖ

By നിഖിൽ തമ്പിNovember 27, 2023No Comments2 Mins Read80 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓർമ്മകളുടെ പുസ്തകത്തിലെ ഒരുപാടു പഴയൊരു താൾ. ലേശം ചിതലരിച്ച കാരണം കഥയങ്ങട് പൂർണ്ണമായിരിക്കില്ല. 

രണ്ടോ മൂന്നോ വയസു പ്രായമുള്ളപ്പോഴാണ് ഇത് സംഭവിച്ചത്. ഓടിക്കാൻ ഗ്രൗണ്ടും എടുത്തിട്ട് നീന്തിക്കാൻ പുഴയും ഇല്ലാത്ത കാരണം അപ്പനും അമ്മയും നമ്മളോടാചതി ചെയ്തില്ല 😁😁. 

കിഴക്ക് സൂര്യൻ പൊട്ടിവിടർന്നൊരു സുപ്രഭാതം. പഞ്ചായത്ത് കിണറിൽ നിന്നും വെള്ളം കോരാൻ ഇറങ്ങിയപ്പോ അമ്മ എന്നെയും കൂടെ കൂട്ടി. വീടിന്റെ അടുത്തുള്ള ചെറിയൊരു കുരിശുംതൊട്ടി (കപ്പേള )യുടെ അടുത്താണ് ലെ കിണർ. കുരിശുപള്ളിയുടെ മുറ്റത്തു എന്നെ നിർത്തിയിട്ടാണ് അമ്മ വെള്ളം കോരി പാത്രത്തിൽ നിറയ്ക്കുന്നത്. 

അങ്ങനെ വെള്ളം കോരൽ ഒരു വശത്തു പതിയെ നടക്കുന്നു. മറുവശത്തു നമ്മടെ കാര്യം പിന്നെ പറയണ്ടല്ലോ. മുറ്റത്തിരുത്തിട്ട് പോയ റോഡിൽ ചെല്ലണ ടൈപ്പ് ആണ് നമ്മള്. ഒന്നും നോക്കിയില്ല കുരിശു പള്ളിയുടെ മതിലിൽ അങ്ങട് വലിഞ്ഞു കേറി. 

.ഇന്റർവെൽ…

കിണറിലെ വെള്ളത്തിൽ പാള (തൊട്ടി ) വീണതിനെക്കാൾ വല്യ ശബ്ദത്തിൽ കരഞ്ഞത് കൊണ്ട് അമ്മ വരെ ഞെട്ടി. എന്താ സംഭവം. ഞാൻ ദേ മതിലിൽ നിന്നും തലേം കുത്തി താഴെ. അമ്മ ഓടിവന്നു നോക്കിയപ്പോൾ ന്റെ നെറ്റി നിറയെ ചോര. ആകെ സീൻ ആയില്ലേ. അടുത്തുള്ള വീട്ടുകാരൊക്കെ ഓടിക്കൂടി. ചാച്ചന് അടുത്തെവിടെയോ ആയിരുന്നു പണി. കൂടെ പണിയണ ആളുടെ സൈക്കിളും വാങ്ങി പാവം സെക്കന്റ്‌ വെച്ച് എന്റടുത്തെത്തി. പിന്നെ ഹോസ്പിറ്റൽ പോയി മരുന്നൊക്കെ വെച്ച് ഒകെ സെറ്റ് ആക്കി. പാവം അമ്മയ്ക്ക് കുറെ ചീത്തയും കിട്ടി. കണ്ണിന്റെ മുകളിൽ കൃത്യം പുരികത്തിന്റെ ഉള്ളിലായിട്ടാരുന്നു മുറിവ്. ശരീരത്തിൽ എവിടെയും മറുകുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ അങ്ങനെ തലകുത്തിവീണുണ്ടായ മുറിവ് മ്മടെ തിരിച്ചറിയൽ അടയാളം ആയി. 

കുത്തിയ സമയത്തെങ്ങാണ്ട് വെള്ളം ഉണ്ടാർന്ന പ്രസ്തുത കിണർ പത്തിരുപത് വർഷങ്ങൾക്കു ശേഷം ഉദ്ദേശം മൂന്നോ നാലോ വർഷങ്ങൾക്കു മുൻപ് മൂടി കളഞ്ഞു അതിന്റെ മുകളിൽ പഞ്ചായത്ത് ചിലവിൽ ഒരു ജലസംഭരണി നിർമിച്ചു. കുറച്ചു താഴെയായുള്ള പാടത്തിന്റെ കരയിലുള്ളൊരു കുളം ക്ലീൻ ആക്കി ആ വെള്ളം ലെ സംഭരണയിൽ എത്തിച്ചു എല്ലാ വീട്ടിലേക്കും പൈപ്പ് കണക്ഷനും കൊടുത്തു. നോക്കി നടത്താൻ ഏല്പിച്ച കൊടുംഭീകരൻ കൊച്ചുണ്ണിയുടെ കഥ പിന്നൊരു അവസരത്തിൽ 😜😜

–പിരാന്തൻ—

Post Views: 31
2
നിഖിൽ തമ്പി

അക്ഷര കൂട്ടങ്ങളെ ഭ്രാന്തമായി സ്നേഹിക്കുന്നവൻ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.