Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു പക്ഷെ
അനുഭവം ഓർമ്മകൾ പ്രണയം സ്‌കൂൾ / കോളേജ്

ഒരു പക്ഷെ

By നിഖിൽ തമ്പിNovember 28, 20232 Comments2 Mins Read49 Views
Bookmark Now
Please login to bookmark Close

No account yet? Register

2003…

ഒൻപതാം ക്ലാസ്സ്‌..

ക്രിസ്തുമസ് പരീക്ഷക്ക് മുൻപൊരു ദിവസം. ക്ലാസ്സിൽ രണ്ടാമത്തെ ബെഞ്ചിൽ അവസാനം ഇരുന്നത് മിഥുൻ എന്നൊരു ഘടാഘടിയൻ ആയിരുന്നു. രണ്ടോ മൂന്നോ വർഷമേ ആയിട്ടുള്ളൂ അവൻ ആ സ്കൂളിലേക്ക് വന്നിട്ട്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നരസിംഹം സിനിമ കണ്ടിട്ട് വന്നിട്ട് സ്കൂളിലെ തൂണ് ചൂണ്ടി കാട്ടി “തൂണ് പിളർന്നു ഞാൻ വരും” എന്നൊക്കെ ലാലേട്ടന്റെ ആ ഡയലോഗ് ഞങ്ങളോട് പറയുമായിരുന്നു. എന്തിനാണോ എന്തോ 😌😌

അങ്ങനെ ഉള്ള ഈ മഹാൻ ഒൻപതിൽ പഠിക്കുമ്പോൾ ഒരു ദിവസം വൈകുന്നേരം അവസാന പീരിയഡ് തീരാൻ നേരം എന്നോട് ഒരു ഡയലോഗ്, “എടാ, നീ നോക്കണ ആ പെണ്ണില്ലേ, അവളു പെഴയാണെ”ന്ന്…

എന്നോട് ഒരു വാക്ക് മിണ്ടിയിട്ടില്ലേലും, ഇഷ്ടമാണെന്ന് ഞാൻ അവളോട്‌ പറഞ്ഞിട്ടില്ലേലും അവൻ അങ്ങനെ പറഞ്ഞത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സ്കൂൾ വിടാനുള്ള ലാസ്റ്റ് ബെൽ അടിച്ചതും ഞാൻ അവന്റെ അടുത്തേക്ക് പാഞ്ഞു. അവൻ ബാഗും എടുത്ത് പുറത്തേക്കും ഓടി. സ്കൂളിന്റെ പടിഞ്ഞാറെ ഭാഗത്തുള്ള ചെറിയ ഗേറ്റ് വഴി അവൻ റോഡിലേക്ക് ചാടി പക്ഷെ ഞാൻ അവന്റെ തൊട്ട് പിന്നാലെ തന്നെ ഉണ്ടായിരുന്നു. പിടിച്ചു നിർത്താൻ നോക്കിയിട്ട് പറ്റാണ്ടായപ്പോ അവനെ ഞാൻ തള്ളി നിലത്തിട്ടു. അപ്പോഴും അവൻ പറയുന്നുണ്ടായിരുന്നു ‘അവളു പെഴയാടാ’ എന്ന്… എനിക്കാണേൽ ദേഷ്യം കൂടി വന്നു. പറ്റാവുന്ന പോലെ ഒക്കെ അവനെ ഞാൻ തല്ലി. ഒരുപാടു തല്ലി. നെഞ്ചിൽ കേറി ഇരുന്നാണ് തല്ലിയത്. അടുത്തുള്ള വീട്ടിലെ ചേട്ടൻ വന്നു ഒച്ച വെച്ചപ്പോഴാണ് ഞാൻ അവനെ വിട്ടത്. പത്താംക്ലാസ് കഴിയുന്നവരെ അവൻ പിന്നെ എന്നോട് അവളെപ്പറ്റി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. അവൾക്കെന്നെ ഇഷ്ടമാണോ അല്ലയോ എന്നതായിരുന്നില്ല എന്റെ പ്രശ്നം. ഒരു പാവം പെൺകുട്ടിയെ പറ്റി അവൻ പറഞ്ഞ വാക്കുകൾ.

പിന്നെയെപ്പഴോ സ്കൂൾ ടൈം ഒക്കെ കഴിഞ്ഞു എവിടെയോ വെച്ച് കണ്ടപ്പോൾ അവൻ വന്നു ക്ഷമയൊക്കെ പറഞ്ഞു.

 അന്ന് ആ ഒൻപതാം ക്ലാസ്സിൽ വെച്ച് ഞാൻ അവൾക്കു വേണ്ടി ഒരാളെ തല്ലി എന്നറിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ അവൾ…..

Post Views: 25
3
നിഖിൽ തമ്പി

അക്ഷര കൂട്ടങ്ങളെ ഭ്രാന്തമായി സ്നേഹിക്കുന്നവൻ

2 Comments

  1. Shreeja R on December 17, 2023 9:46 PM

    👌👌

    Reply
  2. Sunandha Mahesh on December 16, 2023 5:31 PM

    Past is past..

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.