Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഈ മഴ പെയ്ത് തീരുമോ?
കഥ ജീവിതം ബന്ധങ്ങൾ വീട്

ഈ മഴ പെയ്ത് തീരുമോ?

By നിഖിൽ തമ്പിDecember 12, 2023Updated:December 13, 20235 Comments2 Mins Read134 Views
Bookmark Now
Please login to bookmark Close

No account yet? Register

അങ്ങനെ ഒരു മഴ കൂടി കഴിഞ്ഞു. ഓരോ മഴ പെയ്യുമ്പോഴും ഞാനെന്റെ അച്ഛനേം അമ്മേനേം ഓർക്കും. കോൺക്രീറ്റ് കെട്ടിടത്തിന്റെ അടിയിൽ മഴയും വെയിലും ഏൽക്കാതെ മക്കളും മരുമക്കളും കൊച്ചു മക്കളും സുഖമായി ഇരിക്കുമ്പോൾ അവരവിടെ ? 

15 കൊല്ലം മുൻപ് തറവാട് വീതം വെക്കാൻ എല്ലാരും ഒത്തുചേർന്നു. ആറ്റുനോറ്റു വളർത്തിയ മക്കളെ ഒരുമിച്ചു കാണാൻ അങ്ങനെ ഒരു അവസരം വേണ്ടി വന്നു അച്ഛനും അമ്മയ്ക്കും. എല്ലാരുടെയും സന്തോഷത്തിനായി തറവാടും സ്ഥലവും കീറി മുറിച്ചു. 

 കുറച്ചു ദിവസത്തിനുള്ളിൽ ഇളയ മകൾ അവരുടെ വീട്ടിലേക്കു കൊണ്ട് പോകാം എന്ന ഉറപ്പിലാണ് അച്ഛനേം അമ്മേനേം വീട്ടിൽ നിർത്തി എല്ലാരും തിരിച്ചു പോയത്. വാക്ക് പാലിക്കാൻ ഇളയ മകൾ എത്തുന്നതും കാത്തു അവർ ഇരുന്നു. മക്കളെക്കാൾ വല്യ സമ്പാദ്യം വേറെ ഇല്ലാ എന്ന ചിന്തയിൽ. 

 പക്ഷെ ചെന്നത് മകളുടെ ഫോൺ കാൾ. കൂടെ കൊണ്ടോയി താമസിപ്പിക്കാൻ തത്കാലം നിവൃത്തിയില്ലെന്നുള്ള അറിയിപ്പ്. ഞാനടക്കമുള്ള മൂത്ത മക്കളൊക്കെ ആദ്യമേ കൈയ്യൊഴിഞ്ഞു. ഇപ്പോ ഇളയവളും. ഇനിയാര്. പോറ്റി വളർത്തിയ മക്കൾക്ക്‌ സമ്പാദ്യം മതിയാരുന്നു. 

 പിറ്റേദിവസം പുലരാൻ രണ്ടാളും കാത്തു നിന്നില്ല. 40 വർഷങ്ങൾ നീണ്ട ഒരുമിച്ചുള്ള ജീവിതം. ഒരുമിച്ചു തന്നെ ആ രാത്രി അവസാനിച്ചു അതോ അവസാനിപ്പിച്ചതോ?

അന്നാദ്യമായി തിരക്കുകളെല്ലാം മാറ്റിവെച്ചു,അച്ഛന്റേം അമ്മേടേം ആഗ്രഹത്തോടെയല്ലാതെ മക്കളെല്ലാം ഒരുമിച്ചെത്തി. അന്ത്യ കർമങ്ങൾ ചെയ്യാൻ. 

 ഒരു തരത്തിൽ അവരെ മരണത്തിലേക്ക് പറഞ്ഞു വിട്ടത് ഞാനും കൂടിയാണ്. മൂത്തമകനായ താൻ പോലും അവരെ കൂടെ കൂട്ടിയില്ല. പണത്തിനു വേണ്ടിയുള്ള ഓട്ടത്തിനിടയിൽ നഷ്ടമായത് ജന്മം നലകിയവരെയാണ്. 

 ഇന്ന് ഭാര്യയുടെയും മക്കളുടെയും കൂടെ സുഖലോലുപതയിൽ കഴിയുമ്പോഴും. മനസിൽ തെളിയുന്ന ഒരു ചിത്രമുണ്ട്. തറവാടിന്റെ തെക്കു വശത്തുള്ള പറമ്പിൽ. കൊത്തികീറിയ മാവിൻ തടികൾക്കു മുകളിൽ അവസാന യാത്രക്ക് ഒരുങ്ങി കിടക്കുന്ന അച്ഛനും അമ്മയും. ചിതയിലെ അവസാന തീക്കനൽ എരിഞ്ഞടങ്ങും മുൻപേ അന്നു മഴയുയെത്തി. 

 15 വര്ഷങ്ങള്ക്കിപ്പുറം ഓരോ മഴയും കഴിയുമ്പോൾ എന്റെ നെഞ്ചു നെരിപ്പോട് പോലെ എരിയും. ഇപ്പോഴും അവരവിടെ മഴയും വെയിലുമേറ്റ് കിടക്കുന്നു. വളർത്തി വലുതാക്കിയ ഞങ്ങളോ?

 –പിരാന്തൻ–

Post Views: 25
4
നിഖിൽ തമ്പി

അക്ഷര കൂട്ടങ്ങളെ ഭ്രാന്തമായി സ്നേഹിക്കുന്നവൻ

5 Comments

  1. Sunandha Mahesh on December 22, 2023 5:10 PM

    നല്ലൊരു എഴുത്ത്..
    ഒരാളിലെങ്കിലും ഒരു പുനർ ചിന്ത കൊണ്ടുവരാൻ ഈ എഴുത്ത് കൊണ്ട് സാധ്യമാവട്ടെയെന്ന് ആഗ്രഹിക്കാം.. 👍

    Reply
    • Sreeja Ajith on December 29, 2023 6:40 AM

      നല്ലെഴുത്ത് 👌

      Reply
    • നിഖിൽ തമ്പി on February 4, 2024 4:28 PM

      😊😊😊തീർച്ചയായും

      Reply
  2. Divya Sreekumar on December 22, 2023 4:53 PM

    നോവുണർത്തിയ രചന

    Reply
  3. Sabira latheefi on December 16, 2023 4:34 PM

    😥😥

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.