Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerനമുക്ക് നമ്മൾ ഉഉള്ളിടത്തോളം വേറാര് വേണം, പ്രണയിക്കാൻ? സ്വയം സ്നേഹം ഇല്ലാതെ മറ്റൊരാളെ സ്നേഹിക്കാൻ സാധിക്കില്ല. കാരണം, നമ്മൾ മറ്റുള്ളവരിൽ കാണുന്ന സ്നേഹം നമ്മൾ നമ്മിൽത്തന്നെ കാണുന്ന സ്നേഹത്തിൻ്റെ പ്രതിഫലനം മാത്രമാണ്. – ദീപ പെരുമാൾ Post Views: 24 1