Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerനിങ്ങളെല്ലാവരും ഒന്നൊഴിയാതെ, ഏകമനസ്സോടെ ശരിവെയ്ക്കാൻ പോകുന്ന ഒരു വസ്തുത ഞാൻ പറയാം. കറുമ്പികൾക്കും വെളുമ്പികൾക്കും ഇത് രണ്ടിനുമിടയിൽ തൊലിനിറമുള്ള എല്ലാ പെണ്ണുങ്ങൾക്കും ഒരുപോലെ ചേരുന്ന നെയ്ൽ പോളിഷ് – ക്യൂട്ടെക്സ് – ന് ഒരു നിറമാണ്. കറുപ്പ്. Post Views: 18 3