Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഞാൻ എന്നെ പ്രണയിക്കുമ്പോൾ
Short stories കവിത

ഞാൻ എന്നെ പ്രണയിക്കുമ്പോൾ

By Neethu V. RFebruary 9, 20241 Comment1 Min Read138 Views
Bookmark Now
Please login to bookmark Close

No account yet? Register

ആൾപാർപ്പില്ലാത്തൊരു
തുരുത്തിലേയ്ക്ക് എനിക്കെന്നെയും
കൊണ്ടൊന്നൊളിച്ചോടണം,
അവിടെവച്ചെന്നോ നഷ്ടമായെന്റെ
പ്രണയം പറയണം,
എന്നോടെനിക്കെന്തിഷ്ട-
മാണെന്നുറക്കെ പ്രഖ്യാപിക്കണം
ഞാനില്ലാതെയെനിക്കൊരു ജീവിതം
തന്നെയസാധ്യമെന്നോതി വീണ്ടും
വീണ്ടുമിറുക്കെ പുണരണം,
എന്റെ മിഴികളിലൂറിയ നോവിന്റെ
അവസാനകണികയുമൊപ്പി
എനിക്ക് ഞാനില്ലേയെന്ന
നനുത്തോരുമ്മ നെറ്റിമേൽ
പതിപ്പിയ്ക്കണം,
അങ്ങനെ ഞാനും പിന്നെയാ ഞാനും
ഇങ്ങനെ ചേർന്നിരിക്കേ
ലോകം ഞങ്ങളിലേക്ക് ചുരുങ്ങും,
മഴ ഞങ്ങൾക്കായി മാത്രം പെയ്യും
ഞങ്ങൾ ചേർത്തുപിടിച്ച വിരൽത്തുമ്പുകൾക്കിടയിലൂടെ
മഴ ഒളിഞ്ഞു നോക്കും,
ഇത്രയടുപ്പം വേണ്ടാ രണ്ട് കൈകൾ-
ക്കിടയിലെന്നത് കുശുമ്പ് പറയും
ഞങ്ങൾ പൊട്ടിച്ചിരിയ്ക്കും
എന്നിട്ടൊന്നുകൂടിയൊന്നായി ചേരും
അങ്ങനെയിരിക്കെ മഴ ശക്തി കൂട്ടും
പ്രളയം വരും ഒന്നായ ഞങ്ങടെ
വിരലുകൾ വേർപെടും, എത്ര നീട്ടിയിട്ടും കൂട്ടിമുട്ടാതെ ഞങ്ങളാ പ്രളയത്തിൽ
ശ്വാസം മുട്ടും എന്റെ പ്രണയം
വീണ്ടും നഷ്ടപ്പെടുമ്പോൾ
ഞാനും ഞാനും പൊട്ടിക്കരയും
ഞങ്ങടെ കണ്ണീരാൽ വീണ്ടും
പ്രളയം വരും, ആദ്യപ്രളയമങ്ങനെ
ആ പ്രളയത്തിൽ മുങ്ങിശ്വാസം
മുട്ടുന്നത് ഞങ്ങൾ നോക്കി നിൽക്കും,
പിന്നെ ഞാനെന്നെ നോക്കും, എന്നെ ഞാനും വീണ്ടും നഷ്ട്ടമായേക്കുമോ-
യെന്നൊരു ഭയം അവിടെ നിറയും അപ്പോ
ആൾപാർപ്പില്ലാത്തൊരു
തുരുത്തിലേയ്ക്ക് എനിക്കെന്നെയും
കൊണ്ടൊന്നൊളിച്ചോടണം!

Post Views: 27
4
Neethu V. R

കഴിയില്ലല്ലോ അക്ഷരങ്ങളോളമാഴത്തിലാഴ്- ന്നിറങ്ങാനും പെയ്തു തോരാനും മറ്റൊന്നിനും!

1 Comment

  1. Maha Ahammad on February 9, 2024 11:50 PM

    Nice story

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.