Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു പിത്തക്കാളിയുടെ ചിന്തകൾ …
Short stories ജീവിതം

ഒരു പിത്തക്കാളിയുടെ ചിന്തകൾ …

By Deepa PerumalFebruary 12, 2024No Comments1 Min Read47 Views
Bookmark Now
Please login to bookmark Close

No account yet? Register

കാലങ്ങളായി ദൂരെ വിണ്ണിൽ 
വെൺമേഘ പഞ്ഞിക്കെട്ടു പോലെ പാറിപ്പറന്ന ചിലർ...
പെട്ടെന്നൊരു നാൾ പ്രണയപ്പെരുമഴ പോലെ
പെയ്‌തിറങ്ങും, നമ്മുടെ മേൽ...
മരുഭൂമിയുടെ ചൂടിൽ വെന്തുരുകിയ മനസ്സിന്റെ 
ദാഹം മാറ്റുന്ന മരുപ്പച്ച പോലെ...

പക്ഷേ അവരറിയുന്നില്ല, ഈ സ്നേഹപ്പെരുമഴ 
നമ്മളെ എത്ര മാത്രം മാറ്റി മറിക്കുന്നു എന്ന സത്യം!

ആ മലവെള്ളപ്പാച്ചിലിൽ പരുപരുത്ത പാറ 
പതുപതുത്ത ഉരുളൻകല്ലായി മാറുന്നത് അവരറിയുന്നില്ല.
ലാവ വമിക്കുന്ന അഗ്നിപർവതം പതിയേ 
ശാന്തസമുദ്രമായി മാറുന്നതും അവർ കാണുന്നില്ല...
സംഹാരതാണ്ഡവം ആടുന്ന പിത്തക്കാളി 
എന്നെന്നേക്കുമായി മൃദുലയായി മാറുന്നത് തിരിച്ചറിയുന്നില്ല.
കുത്തിയൊഴുകുന്ന പുഴയെ മെരുക്കി ശാന്തമാക്കി, കൂടുതൽ ശക്തമാക്കുന്ന ഈ മാറ്റം, 
അവരുടെ സ്നേഹത്തിനുണ്ടെന്ന് അവർ മനസ്സിലാക്കുന്നുണ്ടോ?
അവർക്ക് നന്ദി പ്രകടിപ്പിക്കാൻ ഏറ്റവും നല്ലത്, 
അവരെ പിടിച്ചു കെട്ടാതിരിക്കാൻ ശ്രമിക്കുക എന്നതാണ് ...
നീലാകാശത്തിൽ പാറിപ്പറക്കാൻ വെമ്പുന്ന മേഘങ്ങൾ 
നമ്മുടേതല്ല എന്ന സത്യം മനസ്സിലാക്കുക എന്നതാണ്.

– ദീപ പെരുമാൾ

Post Views: 19
2
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.