Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാഴ്ച 1
കഥ

കാഴ്ച 1

By abhi SbFebruary 19, 2024No Comments2 Mins Read65 Views
Bookmark Now
Please login to bookmark Close

No account yet? Register

കുറെ കാലത്തിന് ശേഷമാണ് ട്രയിനിൽ കയറി യാത്ര ചെയ്യാൻ ഞാൻ തീരുമാനിച്ചത്. അതിന് കാരണം ഉണ്ട്. ഒന്നു രണ്ട് കല്യാണം, പിന്നെ പാല് കാച്ചൽ, കൂടെ ഭാര്യയുടെ കോഴി വളർത്തി മുട്ട ഇടുവിപ്പിച്ച് മുട്ട വിപണിയിൽ സ്വാശ്രയത്വം നേടാം എന്ന അവളുടെ ഉൾവിളി (പക്ഷേ അവസാനം ഒന്നും നടന്നില്ല). അങ്ങനെ ആ മാസത്തെ ബഡ്ജറ്റ് താളം തെറ്റി. അത് എൻ്റെ ബൈക്ക് യാത്രയുടെയും താളം തെറ്റിച്ചു. ഇതെല്ലാം കണ്ട് കൊണ്ട് കാർ ഊറി ചിരിക്കുന്നുണ്ട്(എന്തൊക്കെ ആയിരുന്നു മസനഗുഡി വഴി ഊട്ടിക്ക്…) . ജോലിക്ക് പോകാൻ കുറച്ച് നേരത്തെ എണീക്കണം. ഒരു ബസ് കേറി വേണം റെയിൽവേ സ്റ്റേഷനിൽ എത്താൻ. രാവിലെ ഭക്ഷണം കഴിച്ച് ബസ് സ്റ്റോപിലേക്ക് നടന്ന് തുടങ്ങി. റോഡിൽ കൂടെ നടക്കുമ്പോൾ നാട്ടുകാരുടെ സ്ഥിരം ചോദ്യങ്ങൾ ” ബൈക്ക് എന്താ എടുക്കാത്തെ?”

ബൈക്കിന് പനിയാണെന്ന് പറയാൻ തോന്നിയെങ്കിലും അത് കേട്ടാൽ അവർ പിണങ്ങുമെന്ന് വിചാരിച്ച് ‘ബൈക്കെടുത്തില്ല ബസിലാ’ യാത്രയെന്ന് പറഞ്ഞു. ഞാൻ എപ്പോഴും ആലോചിക്കും പണ്ട് ബസ് കിട്ടാനായി കിതച്ച് കൊണ്ട് ഓടിയിരുന്ന ഒരു കാലമുണ്ടായിരുന്നു, പിന്നെ ജോലി കിട്ടി കുറെ കാലത്തിനു ശേഷമാണ് ബൈക്ക് എടുത്തത്. അതിനു ശേഷം വീട്ടിനടുത്ത കടയിലോ, ക്ഷേത്രത്തിലോ പോലും നടന്ന് പോകാൻ നാട്ടുകാരുടെ ചോദ്യശരങ്ങൾ പ്രതിരോധിച്ച് വേണം കടന്ന് പോകാൻ. ചിലപ്പോൾ നാട്ടുകാർക്ക് തന്നോടുള്ള കരുതലാകാം എല്ലാം. അങ്ങനെ പൊട്ട ചിന്തകളുമായി ബസ് സ്റ്റോപ്പിൽ എത്തി. അവിടെ ഒരാൾ എന്നെ കാത്ത് നിൽപ്പുണ്ടായിരുന്നു. പഠിക്കുന്ന കാലത്ത് എൻ്റെ മണ്ടൻ ചിന്തകളുടെയും ആശയങ്ങളുടെയും കൂടെ ചിരിച്ച് കൊണ്ട് നിൽക്കുന്നവൻ. ജോലിക്ക് വേണ്ടി പഠിക്കുമ്പോൾ ഒന്നുമല്ലാത്ത എൻ്റെ കൂടെ കമ്പൈൻ സ്റ്റഡിക്ക് വന്നവൻ… പേര് ശ്രീജു. എന്നെക്കാൾ ഒരു ക്ലാസ് മുന്നേ ആണെങ്കിലും എൻ്റെ മണ്ടൻ ആശയങ്ങളുടെ ക്ലാസിന് പരിഹാസത്തിൻ്റെ മേമ്പൊടികൾ ചാലിക്കാതെ ചിരിയിലൂടെ തെറ്റുകൾ തിരുത്തുന്ന നല്ല സുഹൃത്ത്. ഇന്ന് ശ്രീജു വന് നല്ല ജോലിയുണ്ട് ഒപ്പം കുടുംബവും.

ശ്രീജു : “പതിവില്ലാതെ എന്ത് ഇവിടെ?. നിൻ്റെ ബൈക്ക് എവിടെ?

ഞാൻ : സാമ്പത്തികമാന്ദ്യം. കുറച്ച് ദിവസത്തേക്ക് ഇങ്ങനെ ആകാമെന്ന് വച്ചു.

ശ്രീജു : നമ്മളെയൊക്കെ ഓർമ്മ ഉണ്ടോ? (ചിരിച്ച് കൊണ്ട്)

ഞാൻ : എത്രയൊ തവണ നിങ്ങളെ വിളിച്ചതാ ബൈക്കിൽ ഒരുമിച്ച് ജോലിക്ക് പോകാമെന്ന്, നിങ്ങൾ വരാത്തത് എൻ്റെ കുറ്റമാ?

ശ്രീജു : ഞാൻ വെറുതെ ചോദിച്ചതാ. എനിക്ക് ജീവനിൽ കൊതിയുണ്ട്. നിൻ്റെ അമ്മയും അച്ഛനും പോലും നിൻ്റെ വണ്ടിയിൽ കയറില്ല. ഭാര്യയും മക്കളും എങ്ങനെ കേറുന്നെടേ

ഞാൻ : ജീവിച്ച് പോട്ടണ്ണാ… വേറെ ആരോടും പറയല്ലേ… വേറെ വിശേഷം പറ

ശ്രീജു : സുഖം അങ്ങനെ പോകുന്നു.

Post Views: 27
1
abhi Sb

Book reading writing

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.