Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerജീവിതത്തിന്റെ ഒരു പകുതിയിൽ ഇരുട്ട് കാണുമ്പോൾ അവിടം വെളിച്ചമാക്കാൻ ശ്രമിക്കുമ്പോഴാണ് പലരും പരാജയപ്പെട്ട് പോകുന്നത്. മറുപകുതിയിൽ നമുക്ക് വേണ്ട വെളിച്ചം നിറച്ച് സന്തോഷം കണ്ടെത്തി നോക്കിയാൽ ജീവിതം ബാലൻസ് ആയി മുന്നോട്ട് പോകും! Post Views: 19 1