Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രാജ്ഞിയെപ്പോലെ പെരുമാറൂ, എങ്കിലേ രാജ്ഞിയെപ്പോലെ പരിഗണിക്കപ്പെടൂ !
Short stories ജീവിതം

രാജ്ഞിയെപ്പോലെ പെരുമാറൂ, എങ്കിലേ രാജ്ഞിയെപ്പോലെ പരിഗണിക്കപ്പെടൂ !

By Deepa PerumalMarch 7, 20244 Comments1 Min Read49 Views
Bookmark Now
Please login to bookmark Close

No account yet? Register

നിങ്ങൾക്ക് ചുറ്റുമുള്ളവർ നിങ്ങളോട് ബഹുമാനത്തോടെയും ആരാധനയോടെയുമാണോ പെരുമാറുന്നത് ?
പ്രധാനപ്പെട്ട കാര്യം, നിങ്ങൾ സ്വയം അങ്ങനെയാണോ കാണുന്നത്?

  • തലയുയർത്തി നിൽക്കുക
  • ആത്മവിശ്വാസത്തോടെ സംസാരിക്കുക
  • അഭിപ്രായങ്ങൾ മടിക്കാതെ പറയുക
  • നിങ്ങളുടെ ക്ഷേമം നോക്കുക
  • പോസിറ്റീവ് ആയവരുമായി ചങ്ങാത്തം വയ്ക്കുക.
  • “ഇല്ല” എന്ന് പറയാൻ പഠിക്കുക.
നിങ്ങൾ സ്വയം കരുതലോടെയും ബഹുമാനത്തോടെയും പെരുമാറുമ്പോൾ, 
മറ്റുള്ളവരും നിങ്ങളോട് അങ്ങനെ തന്നെ പെരുമാറും.

പക്ഷേ, ഓർക്കുക:

  • രാജ്ഞിയെപ്പോലെ പെരുമാറുക എന്നാൽ അഹങ്കാരത്തോടെ പെരുമാറുകയോ മറ്റുള്ളവരെ വിലകുറച്ചു കാണുകയോ ചെയ്യുക എന്നല്ല.
  • നിങ്ങളുടെ യോഗ്യതയ്ക്കും അറിവിനും അനുസരിച്ച് ബഹുമാനം ആത്മവിശ്വാസത്തോടെ നേടുക എന്നാണ്.
  • നിങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞ്, അർഹിക്കുന്നതിൽ താഴെ പോകാതിരിക്കുക.
മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണം എന്ന് നിലപാട് സ്വീകരിക്കുക. 
നിങ്ങൾ എവിടെയാണെങ്കിലും ബഹുമാനവും പരസ്പര ധാരണയും ഉള്ള ഒരു സംസ്കാരം വളർത്താൻ ശ്രമിക്കുക.
ഇത് എല്ലാ സ്ത്രീകൾക്കും ബാധകമാണ് - അവരുടെ കടമകൾ / ജീവിത ഘട്ടങ്ങൾ എന്തുതന്നെയായാലും; 
വീട്ടമ്മമാർ, കരിയർവനിതകൾ, വിരമിച്ചവർ, വിദ്യാർത്ഥിനികൾ ഏവർക്കും ...

രാജ്ഞിയെപ്പോലെ പെരുമാറൂ, രാജ്ഞിയെപ്പോലെ പരിഗണിക്കപ്പെടൂ !

– ദീപ പെരുമാൾ

Post Views: 23
3
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

4 Comments

  1. Sobha Narayanasharma on March 12, 2024 7:14 PM

    Super writing!Loved this. ❤️🌹👍👍

    Reply
    • Deepa Perumal on March 23, 2024 12:12 AM

      Thank you sobheee ❤️❤️❤️

      Reply
  2. Nafs nafs on March 8, 2024 6:34 PM

    നന്നായിട്ടെഴുതി. 👏👏👏പക്ഷേ വളരെ ചെറുതായിപ്പോയി

    Reply
    • Deepa Perumal on March 23, 2024 12:14 AM

      ചെറിയ എഴുത്തിലൂടെ വലിയ കാര്യങ്ങൾ പറയുക എന്നത് ഒരു കഴിവല്ലേ ? ഞാൻ അതിന് കഷ്ടപെട്ടു പഠിക്കുവാ !! ഒത്തിരി സ്‌നേഹം ഡിയർ !!

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.