Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerപറ്റിച്ചുപോയവരോടും ചതിച്ചുപോയവരോടും വേദനിപ്പിച്ചുപോയവരോടും പകരം ചോദിക്കുവാൻ നിൽക്കരുത്, അവർക്കുള്ളത് കാലം കാത്തുവെച്ചിട്ടുണ്ട്, അത് അവർ അനുഭവിക്കുക തന്നെ ചെയ്യും, അനുഭവിക്കുന്ന രീതികൾ മാറ്റമുണ്ടാകും എന്നുമാത്രം. ശുഭദിനം നേരുന്നു…… 🙏 Post Views: 20 1
Anju Ranjima on March 11, 2024 11:28 AM പകരം ചോദിക്കുമെന്ന് കരുതി കാത്ത് നിന്നിട്ടും കാലം കണക്ക് ചോദിച്ചില്ല! സ്വയം നശിച്ചതല്ലാതെ വേറൊന്നും കാട്ടി തന്നില്ല കാലം! Reply
1 Comment
പകരം ചോദിക്കുമെന്ന് കരുതി കാത്ത് നിന്നിട്ടും കാലം കണക്ക് ചോദിച്ചില്ല!
സ്വയം നശിച്ചതല്ലാതെ വേറൊന്നും കാട്ടി തന്നില്ല കാലം!