Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerമറ്റുള്ളവരുടെ തലവേദനകൾ ഏറ്റുവാങ്ങി ആശ്വാസം പകരുമ്പോഴൊന്നും ഓർത്തിരുന്നില്ല. സ്വന്തം തലവേദനയ്ക്ക് ആശ്വാസമാകാൻ ആരും കൂടെ കാണില്ല എന്നും അവരെല്ലാം താൽക്കാലിക ആശ്വാസത്തിനായി വേദനസംഹാരികൾ തേടി വന്നിരുന്നവർ മാത്രമായിരുന്നു എന്നുള്ളതും. റംസീന നാസർ Post Views: 31 2
Suma Jayamohan on March 14, 2024 3:27 PM ഈ അപ്പമൊന്നും കണ്ടിട്ടും തിന്നിട്ടുമില്ലാത്ത പാവം ഞാൻ പക്ഷേ വായന രുചികരം തന്നെ Reply
1 Comment
ഈ അപ്പമൊന്നും കണ്ടിട്ടും തിന്നിട്ടുമില്ലാത്ത പാവം ഞാൻ
പക്ഷേ വായന രുചികരം തന്നെ