Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്നെ കൊല്ലരുതേ!
സാമൂഹ്യപ്രശ്നങ്ങൾ

എന്നെ കൊല്ലരുതേ!

By Simble SebastianMarch 14, 2024Updated:March 17, 202413 Comments1 Min Read293 Views
Bookmark Now
Please login to bookmark Close

No account yet? Register

മേനി നുറുങ്ങുന്ന വേദനയിൽ
ഒരിറ്റു നീരിനായ് കെഞ്ചി ഞാൻ
വിവശനായ് വിഷണ്ണനായ്
തൊണ്ടകുഴി വറ്റി
ഗദ്ഗദം നിലച്ചുപോയ്
ദയാ വായ്പ്പിനായ് കേണപ്പോൾ
ഇരുളും ഞാനും മാത്രമായി
വിശ്വസിച്ചവർ വഞ്ചിച്ചകന്നു
നെഞ്ചുംകൂട് തകർത്തെന്നെ
വിവസ്ത്രനായ് വലിച്ചിഴച്ചു
കരിനീലയാൽ കല്ലിച്ച ദേഹം
ദേഹിയായി അഗ്നികുണ്ഡത്തിൽ
ഒടുക്കം ഞെരിഞ്ഞമർന്നു
പറക്കാൻ കൊതിച്ച ചിറകുകൾ
മുളയിലേ വെട്ടി മാറ്റിയില്ലേ
വിഷാദവാനായ് ആത്മാവിനെ ഹനിക്കാൻ
പ്രേരണ നൽകിയില്ലേ
പിഴുതെറിഞ്ഞു കളഞ്ഞില്ലേ
കുടുംബത്തിൻ അത്താണിയെ
വിപത്തായ് കലാലയ രാഷ്രീയങ്ങൾ
അരങ്ങു വാഴും കെട്ട കാലം
ഇനിയും മുഴങ്ങും, ആർത്തിരമ്പും
ആർത്തനാദം
അരുതേ, എന്നെ കൊല്ലരുതേ!!

#റാഗിംഗ്

Post Views: 54
4
Simble Sebastian

Simble sebastian is a Dubai based Indian(Keralite) Author. . Vents her thoughts in the form of Poems and articles . Has penned /read poetry for Indian sahitya academy,rooftop rhythms,Newyork university abudhabi,Pausdxb,Sharjah International book fair,momspresso, Mathrubhumi books, Zen parent, Gulf news,Cafesncities, spillwords,Pravasi express,miraquill, cultural reverence,colours of life, Pazzage and other International Online magazines . Her poems portray life in its myriad emotions, always speaking in the language of loving warmth and compassion, leaving in the hearts of readers a life one and all would love to emulate. Her Book Petals of loving tenderness which is a collection of poems was launched in Sharjah International Book fair in 2022. This book had received appreciation from renowned Indian poet K sachidananthan.

13 Comments

  1. Shavi on March 15, 2024 11:50 AM

    Simple വളരെ നന്നായിട്ടുണ്ട്. ശരിക്കും റാഗിങ് സിനിമയിലൊക്കെ കാണുന്നതിലും ഭയാനകമാണ് ഇപ്പോഴത്തെ കോളേജുകളിൽ കാലികപ്രസക്തമായ കവിത….. അഭിനന്ദനങ്ങൾ

    Reply
    • Simble sebastian on March 15, 2024 12:58 PM

      Thank you💜

      Reply
    • Simble sebastian on March 15, 2024 7:09 PM

      Thank you

      Reply
  2. Simble Sebastian on March 14, 2024 4:30 PM

    Thank you so much for kind words and encouragement

    Reply
    • Divya Sreekumar on March 16, 2024 10:50 PM

      സങ്കടം ,നിസ്സഹായത വരികളിൽ നന്നായി പകർത്തി👍

      Reply
      • Simble sebastian on March 17, 2024 2:28 AM

        Thank you💜

        Reply
  3. Silvy Michael on March 14, 2024 3:38 PM

    റാഗിംഗ് കെടുത്തുന്ന ജീവിതങ്ങളെ, പിച്ചിച്ചീന്തുന്ന സ്വപ്നങ്ങളെ, അനിവാര്യമാക്കുന്ന ആത്മഹത്യകളെക്കുറിച്ചെല്ലാം നന്നായി എഴുതി 👏👏👏

    Reply
    • Nafs nafs on March 14, 2024 3:54 PM

      റാഗിങ്ങിിനിരയാകുന്ന കുട്ടികളുടെ ജീവിതം എത്ര ദുസ്സഹവും ഭീകരവുമാണെന്ന് കവിതയിലൂടെ പറഞ്ഞു വെച്ചു. ആത്മഹത്യയല്ലാതെ മറ്റൊരു പോംവഴിയും അവർക്കു മുന്നിൽ തെളിയുന്നില്ല. നന്നായിട്ടെഴുതി👏👏👏👏💔💔

      Reply
    • Simble Sebastian on March 14, 2024 4:30 PM

      Thank you chechi💜

      Reply
    • Jasna on March 14, 2024 8:02 PM

      നല്ല വരികൾ ❤️

      Reply
      • Simble sebastian on March 15, 2024 1:35 AM

        Thank you💜

        Reply
    • Lijina ok on March 14, 2024 8:49 PM

      വരും തലമുറ ഒരിക്കലും പിന്തുടരാന്‍ പാടില്ലാത്ത റാഗിംഗ് എന്ന കൊടും വിപത്ത്….ദൈവത്തിന്റെ സ്വന്തം നാട്
      ചെകുത്താനു വഴിമാറുന്ന ഭീകരത… കലാലയ രാഷ്ട്രീയത്തിന്റെ അക്രമാസക്തമായ മുഖം തുറന്നു കാണിക്കുന്ന വരികള്‍.. 🙏🙏

      Reply
      • Simble sebastian on March 15, 2024 1:34 AM

        Thank you💜

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.