നമ്മൾ ചെയ്ത നല്ല പ്രവർത്തികളെ മാത്രമേ മറ്റൊരാൾക്ക് ചീത്തയായി മറ്റുള്ളവരുടെ മുന്നിൽ കാണിക്കുവാന്‍ പറ്റുകയുള്ളൂ, എന്നാൽ നമ്മളുടെ മനസ്സിലെ നന്മയെ ഒരിക്കലും മറ്റൊരാൾക്ക് ഇല്ലാതാക്കുവാൻ കഴിയുകയില്ല, നമ്മൾ ജീവിക്കേണ്ടത് നമ്മളുടെ തീരുമാനങ്ങൾക്ക് അനുസരിച്ച് ആയിരിക്കണം, മറ്റുളളവരുടെ പ്രശംസാപത്രത്തിനുവേണ്ടി മാത്രം ആവരുത് നമ്മളുടെ ജീവിതം.
ശുഭദിനം നേരുന്നു…… 🙏
