Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Register ആകാശം പോലും കാണാൻ കഴിയാത്തൊരു മേൽക്കൂരയ്ക്ക് താഴെ നാല് ചുവരുകൾക്കുള്ളിൽ പകലുകൾ മുഴുവനും രാവിൻ പാതിയും കഴിച്ചു കൂട്ടിയിട്ട് അമ്മ പറയാറുണ്ട്, ‘എനിക്കിവിടെ സുഖാ!’ Post Views: 17 1