Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerവിഷാദങ്ങൾ ഒരുപാട് ഒരുപാട് വാങ്ങിവച്ച് മനസ്സിന് വല്ലാതെ ഭാരം കൂടിയിരിക്കുന്നു. ഇപ്പോൾ എൻ്റെ ജീവിതയാത്രയിൽ മനസ്സ് എനിക്ക് താങ്ങാൻ പറ്റാത്ത വലിയ ഭാരമായി തീർന്നിരിക്കുന്നു. എവിടെയാണ് ഞാനീ ചുമട് ഇറക്കി വയ്ക്കേണ്ടത്? Post Views: 17 1
1 Comment
😔😔😔