Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerപരിഹാരം നിർദ്ദേശിക്കുമ്പോൾ അല്ല കേൾവി പ്രസക്തമാവുന്നത്, കേൾവിതന്നെ ഒരു പരിഹാരമാണ്, ഒന്ന് നിലവിളിക്കുവാൻപോലും ആകാത്തവരുടെ നിസ്സഹായതക്കുള്ള ഏക പോംവഴി കേൾവി മാത്രമാണ്. ശുഭദിനം നേരുന്നു…… 🙏 Post Views: 25 1