Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Register അനാഥത്വത്തിൽ മോചനം തേടി അവൾ സനാഥയാവാൻ ഒരുങ്ങി മംഗല്യ സൂത്രത്തിൽ അനാഥത്വം തന്നെ വിട്ടകന്നെന്ന് അവൾ കരുതി. പുതിയ വീടിൻ്റെ അടുക്കളയിലും കിടപ്പറയിലും ഓരോ മുക്കിലും മൂലയിലും കുടുംബസദസ്സുകളിലും തീർത്തും അനാഥയാക്കപ്പെടുന്നത് തിരിച്ചറിയുന്നത് വരെ Post Views: 16 1