Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പുളിശ്ശേരിയെന്താ മോശമാ
Short stories

പുളിശ്ശേരിയെന്താ മോശമാ

By Bindu RajeshJune 12, 20243 Comments1 Min Read23 Views
Bookmark Now
Please login to bookmark Close

No account yet? Register

“അതേയ് വൈകിട്ട് നമുക്കൊന്ന് ഷോപ്പിങ്ങിന് പോകാം.”
“എനിക്ക് കുറച്ച് തിരക്കുണ്ട്. നീ പൊയ്ക്കോ.”
“അതു പറ്റില്ല നിങ്ങളും വരണം. എനിക്ക് അഭിപ്രായം ചോദിയ്ക്കാൻ ഒരാള് വേണം. ഇന്നൊരു അവധി ദിവസമല്ലേ.”
“എനിക്ക് അത്യാവശ്യമായി കുറച്ച് പണികൾ തീർക്കാനുള്ളതു കൊണ്ടല്ലേ.”
“ഓ ഇങ്ങനെ ലാപ്ടോപ്പിൻ്റെ മുമ്പിൽ കുത്തിപ്പിടിച്ചിരുന്നോ. ഒറ്റയ്ക്ക് ഞാനും പോണില്ല.”
കുറച്ചു കഴിഞ്ഞപ്പോൾ നല്ല മാമ്പഴപ്പുളിശ്ശേരിയുടെ മണം. കറിവേപ്പിലയും ഉണക്കമുളകുമൊക്കെയിട്ട് കടുകു വറുത്തിടുന്ന മണം വന്നപ്പോൾ പതുക്കെ എഴുന്നേറ്റ് അടുക്കളയിൽ ചെന്നു.
“ഇന്ന് മാമ്പഴപ്പുളിശേരിയാണോ?”
“ഉം.” കനപ്പിച്ചൊരു മൂളൽ.
“നീ പിണങ്ങണ്ട. നോക്കട്ടെ വൈകിട്ട് നിൻ്റെ കൂടെ വരാൻ പറ്റുമോന്ന്.”
“ഓ വേണ്ട.”
ഉച്ചയ്ക്ക് മാമ്പഴപ്പുളിശ്ശേരിയും കൂട്ടി വയറു നിറയെ ചോറുണ്ണുമ്പോൾ പറഞ്ഞു “നീ വൈകിട്ട് റെഡിയായിക്കോ. നമുക്ക് പോകാം.”
ഷോപ്പിങ്ങ് കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഭാര്യയോട് ചോദിച്ചു “അല്ല ഭാര്യേ നീയിങ്ങനെ ഞാനോരാ കാര്യവും നോ പറയുമ്പോൾ പുളിശ്ശേരിയുണ്ടാക്കിത്തന്ന് കാര്യം സാധിയ്ക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായില്ലേ. നിനക്കാരാ ഈ സൂത്രം പറഞ്ഞു തന്നത്.”
“വേറാര് പറയാൻ നിങ്ങടെ അമ്മ തന്നെ. ഏത് അടവിൽ വീണില്ലെങ്കിലും മാമ്പഴപ്പുളിശ്ശേരിയിൽ നിങ്ങൾ വീഴുമെന്ന് അമ്മയാ എന്നോട് പറഞ്ഞത്.”

എന്നാലും എൻ്റെ അമ്മേ ഇത്രയും കാലം  പുളിശ്ശേരി തന്ന് എന്നെക്കൊണ്ട് ഓരോന്നും ചെയ്യിച്ചതു പോരാഞ്ഞ്  മരുമോൾക്കും അടവ് പറഞ്ഞു കൊടുത്തുവല്ലേ. ഇനിയിപ്പോ എൻ്റെ ജീവിതം പുളിശ്ശേരി മയം.

Post Views: 20
1
Bindu Rajesh

3 Comments

  1. Jalaja narayanan on June 14, 2024 12:06 PM

    😊😊❤️👏

    Reply
    • Bindu on June 14, 2024 12:44 PM

      Thank you 😊

      Reply
  2. Suma Jayamohan on June 13, 2024 9:08 PM

    ❤️💐👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.