Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അജോയ് കുമാറിന്റെ ലോകം
കുട്ടികൾ ജീവിതം നര്‍മം പുസ്‌തകം

അജോയ് കുമാറിന്റെ ലോകം

By Neema RajeevJune 17, 2024Updated:June 18, 20241 Comment2 Mins Read71 Views
Bookmark Now
Please login to bookmark Close

No account yet? Register

ബാലാസാഹിത്യ അക്കാദമി അവാർഡ്, ഇന്ത്യൻ റൂമിനേഷൻ അവാർഡ് എന്നിവ ലഭിച്ച എം എസ് അജോയ് കുമാർ ‘അങ്ങനെ ഒരു മാമ്പഴക്കാലത്തിനു’ ശേഷം ഏഴു പുസ്തകങ്ങൾ കൂടി പ്രസിദ്ധീകരിച്ചു. അതിൽ ആറാമത്തെ പുസ്തകമായ ജന്തുപുരാണം മറ്റു പുസ്തകങ്ങളിൽ നിന്നും ഏറെ വ്യത്യസ്‍തമാണ്, ഒരു പാട് രസകരമായ കഥകൾ, കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരു പോലെ കണക്ട് ആവുന്ന, ഇഷ്ടം ആവുന്നവയാണ്

ബാക്കി ഉള്ള പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു കളക്ഷൻ. ടൈറ്റിൽ പോലെ തന്നെ ആദ്യത്തെ കുറച്ചു കഥകൾ ജന്തുക്കളെപ്പറ്റിയും അടുത്തത് പുരാണങ്ങളെ പറ്റിയും ആണ്

നമ്മളെന്നും ചുറ്റും കാണുന്ന പാറ്റ, ഏലി, പല്ലി, തവള, ഫിഷ് ബൗൾ ലെ മീൻ എന്നിങ്ങനെ എല്ലാവരെയും ഓരോ പേരിട്ടു, അവരോടു സംസാരിച്ചു അവരുടെ മനസ്സറിഞ്ഞ പോലെ ഉള്ള കഥകൾ. അവർക്കും നാവുണ്ടായിരുന്നേൽ അവരുടെ ചിന്തകൾ ഇത് തന്നെ ആയിരുന്നേനെ.. എലികളിലെ സുഗതകുമാരിയും, ഫിഷ് ബൗളിലെ പുഷ്പദാംഗനും, പാറ്റാദി കേശനും, പല്ലിമൂതനനും, മൂളപ്പൻ കൊതുകും, സുന്ദര തവളെഷും ഒക്കെ സംസാരിക്കുന്ന ഒരു ലോകം. അവരുടെ സങ്കടങ്ങൾ പറയുമ്പോൾ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ..

ഇനി ഒരു പാറ്റയെ കൊല്ലാൻ പോകുമ്പോൾ ഒന്നു ചിന്തിക്കാതെ പറ്റില്ല… ഒരു പല്ലിയെ കണ്ടാൽ പോലും, അയ്യോ ഇത് പല്ലി മൂതനന്റെ വല്ല ബന്ധു ആണോ എന്ന് നമുക്ക് തോന്നാതിരിക്കില്ല. അത്ര മേൽ ഈ എഴുത്തും അതിലെ ജന്തുക്കളും എന്നെ സ്വാധീനിച്ചു, ചിരിപ്പിച്ചു, പിന്നെ ചിന്തിപ്പിച്ചു.

പുരാണകഥകളുടെ അജോയ് വേർഷൻ. കഥകൾ ഒട്ടും മാറ്റാതെ, സാരാംശം പങ്കിട്ട, അജോയുടെ കൈയ്യൊപ്പ് പതിഞ്ഞ ഒരു പാട് കഥകൾ. കഥകളും കഥാപാത്രങ്ങളും ഒരിക്കലും മറക്കാതെ കൂടെ ഉണ്ടാകും വായിച്ചു തീർന്നാലും.. കൃഷ്ണനും രാമനും, രാമായണവും, മഹാഭാരതവും, അതിലെ തെറ്റുശരികൾ വീണ്ടും ചിന്തിപ്പിച്ചു കൊണ്ട് നിറയെ ചിരിപ്പിച്ചു കൊണ്ട് ഇനി ഒരിക്കലും മറക്കാനാവാത്ത വിധം മനസ്സിൽ കയറിക്കൂടി.

കുഞ്ഞുങ്ങൾക്ക് പുരാണങ്ങൾ അറിയാൻ മനസിലാക്കാൻ ഇത് വായിച്ച മതി.. ചിരിയുടെ ഒരു പൂരം തന്നെ സൃഷിടിച്ചിരിക്കുന്നു അജോയ് ഈ ജന്തുപുരാണത്തിലൂടെ. തീർന്നപ്പോൾ കുറച്ചൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപോയി. എഴുത്തിന്റെ ശൈലി കൊണ്ടും ഹാസ്യത്തിന്റെ അകമ്പടി കൊണ്ടും നരേഷൻ മികവ് കൊണ്ടും ഏതു പ്രായക്കാർക്കും ഒരു പോലെ വായിക്കാൻ പറ്റുന്നത് കൊണ്ട് ഈ വായനാദിനത്തിൽ പുസ്തകപ്രേമികളുട ഇടയിൽ ഈ പുസ്തകം അറിയാത്തവരുണ്ടേൽ അവരും വായിക്കണം എന്ന ആഗ്രഹത്തോടെ എഴുതിയതാണ്.. എല്ലാവർക്കും നല്ലൊരു വായനാദിനം ആശംസിച്ചു കൊണ്ട്..

Post Views: 47
3
Neema Rajeev

1 Comment

  1. Joyce on August 21, 2025 6:16 PM

    ശ്രീ അജോയ് കുമാറിന്റെ പുസ്തകത്തിന്റെ review വളരെ നന്നായിരിക്കുന്നു. 👍നർമ്മത്തിൽ പൊതിഞ്ഞ ഒഴുക്കുള്ള ഭാഷ അദ്ദേഹത്തിന്റെ എഴുത്തിനെ മനോഹരമാക്കുന്നു.👏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.