Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerകണ്ടൂ ഞാനൊരു കനവ് പക്ഷേ മനസ്സൊരു തടവ് ഉറങ്ങാണ്ടായൊരു ഇരവ് കൊളുത്തിവലിക്കുന്ന മുറിവ് മുറിവിലുണർന്നൊരു കഴിവ് വന്നൂ എനിക്ക് തിരിച്ചറിവ് നീന്തിയെടുത്തിട്ടൊടുവിൽ വിജയക്കൊടിയുടെ നിറവ് Post Views: 22 1