ജീവിതത്തിൽ അമിത സമ്മർദ്ദങ്ങൾ മേല്‍ക്കുമേല്‍ ഉണ്ടാകുന്ന ചില സന്ദർഭങ്ങൾ നമ്മളെ വല്ലാതെ തളർത്തും, അതിനുള്ള കാരണങ്ങൾ ഒന്നിനുപിറകെ ഒന്നായി കടന്നുവരുകയും ചെയ്യും, കൂടെ ഉണ്ടാകും എന്ന് കരുതിയിരുന്നവർപോലും ചിലപ്പോള്‍ നമ്മളെ മനസ്സിലാക്കാതെ അകന്നുപോകും.
ശുഭദിനം നേരുന്നു…… 🙏
