Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerമുഖങ്ങളിലാണ് ചിരി വിടരുന്നതെങ്കിലും ചില ചിരികൾക്ക് പിന്നിൽ പല മുഖങ്ങളുണ്ട്. ചിരി ഒരു തരത്തിൽ കളളത്തരമാണ്, സങ്കടങ്ങളെയും പ്രശ്‌നങ്ങളെയും ഒളിപ്പിച്ച് നമ്മൾ മാത്രമറിയുന്ന ചെറിയതും എന്നാൽ വലിയതുമായ കള്ളത്തരങ്ങളാണ് പലപ്പോഴും ചിരികൾ. ശുഭദിനം നേരുന്നു……. 🙏 Post Views: 21 1