Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സാരഥി
Short stories

സാരഥി

By Nisha PillaiAugust 26, 2024Updated:August 26, 202420 Comments1 Min Read161 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രിയ സുഹൃത്തിന് ആശംസകൾ നേരാൻ എന്നിൽ താളാത്മകമായ വാക്കുകളില്ല. അതിനാൽ മധുരമായി സംസാരിക്കാനും എനിക്കറിയില്ല. കൈപ്പിടിയിൽ ഒതുക്കാൻ നോക്കിയിട്ടും കവിത എനിക്ക് വഴങ്ങുന്നില്ല.
കവിതയുടെ ജനനം ആത്മാവിലാണോ? അതോ ഹൃദയത്തിലോ?

എച്ച് എസ് എസ് ലൈവിൻ്റെ സാരഥി-

ധീരതയോടെ,അനുനയത്തോടെ നയിക്കുന്നവൻ സാരഥി, എല്ലാവർക്കും പ്രിയങ്കരനായവന് നൽ-വാഴ്ത്തുക്കൾ.

എല്ലാവരാലും സ്നേഹിക്കപ്പെടുന്നു എന്നത് വലിയ ആനന്ദം.
മറ്റുള്ളവരുടെ പരിഗണനയും ബഹുമാനവും സ്നേഹവും ഒരേ പോലെ ലഭിയ്ക്കുന്നത് മഹത്വം,അത് ആസ്വദിക്കാൻ കഴിയുന്നത് ജന്മ സാഫല്യം. എല്ലാവരുടേയും അംഗീകാരം പോലെ മറ്റെന്ത് ഭാഗ്യമാണ് ഈ
ഭൂമിയിൽ ലഭിയ്ക്കേണ്ടത്…….

കർമ്മമാണ് ജീവിതമെന്നും പ്രാർത്ഥനയെന്നും തെളിയിച്ച് ഞങ്ങളുടെ വഴികാട്ടിയായി മുന്നോട്ട് നയിക്കുക.ഈ ദിനത്തിൽ, കർമ്മനിരതമായ , സന്തോഷം നിറഞ്ഞ ഭാവി ജീവിതത്തിന് ഭാവുകങ്ങൾ നേരുന്നു.

Post Views: 22
5
Nisha Pillai

20 Comments

  1. Divya C on August 27, 2024 9:09 PM

    പറയാതെ പറഞ്ഞ കൂട്ടുകാരന് നല്ല ആശംസകൾ. കുറഞ്ഞ വാക്കുകളിലെ രചന വൈഭവം പ്രകടം. ഇനിയും നിറയെ എഴുതുക. ആശംസകൾ.

    Reply
    • Nisha Pillai on August 27, 2024 9:20 PM

      ❤️❤️

      Reply
  2. Remla Sharaf on August 26, 2024 11:14 PM

    വേറിട്ടൊരു ചിന്തയിൽ നല്ലൊരു രചന 👌
    ആശംസകൾ 💖💖
    എഴുത്തുകാരിക്കും🤝 പ്രിയസുഹൃത്തിനും🎂

    Reply
    • Nisha Pillai on August 27, 2024 7:42 AM

      ❤️❤️

      Reply
  3. Ajay P ar on August 26, 2024 9:09 PM

    അതിമനോഹരമായി നമ്മുടെ പ്രിയസുഹൃത്തിനെ വർണ്ണിച്ചിരിക്കുന്നു. വാക്കുകൾക്ക് പഞ്ഞമില്ലാത്ത എഴുത്തുകാരിയുടെ പിറന്നാൾ ആശംസ വേറിട്ടു തന്നെ നിൽക്കുന്നു. 💕

    Reply
    • Nisha Pillai on August 26, 2024 9:14 PM

      ❤️❤️

      Reply
  4. Aswathy on August 26, 2024 6:36 PM

    ❤️❤️

    Reply
    • Nisha Pillai on August 26, 2024 7:25 PM

      ❤️❤️

      Reply
    • Arun Cherian on August 26, 2024 9:43 PM

      കമ്പ്യൂട്ടർ പ്രോഗ്രാമുകൾ മൊഴിയുന്ന നാവിലൂടെ ഭാഷയുടെ എല്ലാ ചാരുതയും ഉൾകൊള്ളിച്ച് വളരെ ഹൃസ്വമായ വരികളിലൂടെ പ്രിയ സുഹൃത്തിന് (തലയ്ക്ക്) പിറന്നാൾ ആശംസകൾ നേരാൻ കാണിച്ച ഭാഷ വൈഭവം.😍❤🤝

      സുഹൃത്തേ, തുടങ്ങിയതേയുള്ളൂ എഴുതാൻ എന്ന മനോഭാവത്തിൽ ഇനിയും തുടരണം കണ്ണിന്റെ കാഴ്ച്ചയും ചെവിയുടെ കേൾവിയും മറയുന്നത് വരെ. ❤🤝

      Reply
      • Nisha Pillai on August 26, 2024 9:57 PM

        ❤️❤️

        Reply
    • SonyMathew on August 26, 2024 10:37 PM

      കഥാകാരിയുടെ ആശംസകൾക്കു ആശംസകൾ ❤️❤️

      Reply
      • Nisha Pillai on August 26, 2024 10:51 PM

        ,❤️❤️

        Reply
  5. Sinoey on August 26, 2024 3:49 PM

    ❤️❤️

    Reply
    • Nisha Pillai on August 26, 2024 5:14 PM

      ❤️❤️

      Reply
  6. Vinod S Tharakan on August 26, 2024 2:58 PM

    These innovative words highlight the depth, trust, and unconditional support of a true friendship .
    MAY GOD BLESS YOU

    Reply
    • Nisha Pillai on August 26, 2024 5:14 PM

      ❤️❤️

      Reply
  7. മിനി on August 26, 2024 1:38 PM

    നല്ല കൂട്ടുകാരന് നല്ല വാക്കുകൾ സമ്മാനിച്ച കൂട്ടുകാരിക്ക് നന്ദി

    Reply
    • Nisha Pillai on August 26, 2024 2:19 PM

      ❤️❤️

      Reply
  8. Tiju John on August 26, 2024 1:35 PM

    സ്നേഹം ❤️

    Reply
    • Nisha Pillai on August 26, 2024 2:18 PM

      ❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.