Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Register അമ്മൂമ്മ തൻചുളിഞ്ഞ വിരൽത്തുമ്പിൽനിന്നുതിരും വാത്സല്യസ്പർശങ്ങളിൽ,അഴലിൽ സാന്ത്വനമേകുംസ്നേഹവചനങ്ങളിൽ,രസിപ്പിക്കും പഴങ്കഥകളിൽ,അറിയുന്നു ഞാൻ നിസ്വാർത്ഥമാംകരുതലിൻ മന്ത്രങ്ങൾ, നേടിയല്ലോ ജന്മം മുഴുവനുമോർത്തിരിക്കാൻതേനൂറും സ്മരണകൾ. Post Views: 24 1