Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerമറയ്ക്കാനുള്ളത് മറയ്ക്കണം എന്ന് അവളുടെ ശരീരം ! മറക്കാനുള്ളത് മറക്കണം എന്ന് അവളുടെ ഹൃദയം !!! ഹൃദയം വിങ്ങി പൊട്ടി അലമുറയിടുന്നത് മറവിയുടെ മറയിൽ ആരും കേട്ടില്ല ….. മറവിയും മറയും സദാ മത്സരിച്ചുകൊണ്ടിരുന്നു… ബദറുന്നിസ Post Views: 20 2