Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerനമ്മളെ എത്രത്തോളം അവഗണിക്കുന്നുവോ അത്രത്തോളം നമ്മൾക്ക് കരുത്ത് ആർജിക്കുവാൻ കഴിയണം, ഓരോ അവഗണനയും ജീവിതത്തിലെ ഓരോ പാഠങ്ങൾ ആക്കണം, അകറ്റി നിർത്തിയവർക്കും അവഗണിച്ചവർക്കും നമ്മളെ ആവശ്യം വരുന്ന ഒരു സമയം തീർച്ചയായും വരും. ശുഭദിനം നേരുന്നു……. 🙏 Post Views: 23 1