Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerഒരാളെ ഏറ്റവും അധികം പരിണാമത്തിനു വിധേയമാക്കുന്നത് ഒന്നുകിൽ പ്രണയം അല്ലെങ്കിൽ ദുഃഖം. പൂവ് പോലുള്ള മനസ്സിന് കരിങ്കല്ലിൽ കാഠിന്യമേകാൻ ദുഖങ്ങൾക്ക് കഴിയും. മറിച്ച് കല്ല് പോലെ ഉള്ള മനസ്സ് പൂമെത്തയാക്കാൻ പ്രണയത്തിനും. Post Views: 25 1