Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerതുമ്പപ്പൂവിൻ നൈർമല്യവും വിശുദ്ധിയും നിറയും മനോജ്ഞമാം ഗ്രാമങ്ങളും നന്മയും ലാളിത്യവും തുളുമ്പിടും മനസ്സുകളും കാലയവനികയിൽ മറഞ്ഞെങ്കിലും ഓണമെന്നും മലയാളിയ്ക്ക് സുന്ദരമാമൊരു വസന്തകാലപ്രതീക്ഷ തന്നെ. Post Views: 20 1
1 Comment
ഇഷ്ടപ്പെട്ട എഴുത്ത്