Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » Anniversary Gift
കഥ ജീവിതം ത്രില്ലർ പ്രണയം ബന്ധങ്ങൾ വിവാഹം

Anniversary Gift

By നിഖിൽ തമ്പിSeptember 11, 2024Updated:October 4, 20242 Comments2 Mins Read150 Views
Bookmark Now
Please login to bookmark Close

No account yet? Register

പകൽ 3 മണി

നല്ല മഴ

അവളുടെ ശ്വാസം മെല്ലെ നേർത്തു വന്നു. കണ്ണുകൾ പുറത്തേക്കു തള്ളി..

പുറത്തേക്കു വരാൻ കഴിയാതെ ഒരു കരച്ചിൽ തൊണ്ടയിൽ ഞെരിഞ്ഞമർന്നു…

ദൂരെ കേൾക്കുന്ന ഞാറ പക്ഷിയുടെ കരച്ചിൽ..

മരണത്തിന്റെ വിളിപ്പാട്ടുകാരൻ…

———————

സമയം 5 മണി

ചീറിയടിക്കുന്ന കാറ്റും ശക്തമായ മഴയും

മഹേഷ്‌ കയ്യിലിരുന്ന ഗ്ലാസ്‌ വായിലേക്ക് കമിഴ്ത്തി. കാലിയായ ഗ്ലാസ്‌ തറയിൽ വലിച്ചെറിഞ്ഞു. മെല്ലെ അകത്തെ കിടപ്പുമുറിയിലേക്ക് നടന്നു. അവിടെ കട്ടിലിൽ അവൾ കിടന്നിരുന്നു. നീതു..

2 വർഷങ്ങൾക്കു മുൻപാണ് നീതു മഹേഷിന്റെ ജീവിതത്തിലേക്ക് വന്നത്. പ്രണയ വിവാഹം.. ഇന്ന് രണ്ടാം വാർഷികം.. പക്ഷെ 2 മണിക്കൂറുകൾക്കു മുൻപ് എല്ലാം അവസാനിച്ചു.. അല്ല അവസാനിപ്പിച്ചു.

————————

3 മണിക്കൂറുകൾക്കു മുൻപ്

വിവാഹ വാർഷികം ആയതിനാൽ സമ്മാനവുമായി എത്തുന്ന മഹേഷിനെയും കാത്തു നീതു നിന്നു. നന്നായി അണിഞ്ഞൊരുങ്ങിയിരുന്നു അവൾ.. ഇന്നത്തെ ഡിന്നർ പുറത്തു നിന്നാണെന്നു നേരത്തെ തന്നെ അവർ ഉറപ്പിച്ചിരുന്നു. കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് മഹേഷ്‌ എത്തിച്ചേർന്നു. കയ്യിലിരുന്ന വർണ്ണ കടലാസ്സിൽ പൊതിഞ്ഞ സമ്മാനം അവൾക്കു നൽകി. പക്ഷെ അത് അപ്പോൾ തുറക്കാൻ അവൻ സമ്മതിച്ചില്ല.

എന്നത്തേക്കാളും സ്നേഹത്തോടെ മഹേഷ്‌ നീതുവിനെ ചേർത്ത് പിടിച്ചു. മെല്ലെ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു. അവളൊരു പുതുപെണ്ണിന്റെ നാണത്തോടെ മുഖം കുനിച്ചു. മെല്ലെ ആ മുഖം പിടിച്ചുയർത്തി അവൻ പറഞ്ഞു. സമ്മാനം കാണണ്ടേ? അവൻ കൈനീട്ടി മേശയിൽ ഇരുന്ന പൊതി അവൾക്കു കൊടുത്തു. അവളതു മെല്ലെ തുറന്നു. ചുവപ്പ് നിറമുള്ള പ്ലാസ്റ്റിക് പെട്ടി.

തുറന്നതും അവൾ ഞെട്ടി. ബോക്സ്‌ താഴെ വീണു. അതിനുള്ളിൽ നിന്നും ചോരയിൽ പൊതിഞ്ഞൊരു വിരൽ തെറിച്ചു വീണു. ആ വിരലിൽ കിടന്ന സ്വര്ണമോതിരത്തിൽ കൊത്തിവെച്ച തന്റെ പേര് കണ്ടു ഭയത്തോടെ അവൾ മഹേഷിനെ നോക്കി..

അതെ താൻ മനുവിന് നൽകിയ സമ്മാനം. നിമിഷങ്ങൾ കഴിയുന്തോറും അവൾക്കു മനസിലായി മഹേഷ്‌ എല്ലാമറിഞ്ഞെന്ന്..

അതെ സമയം മഹേഷിന്റെ കൈകൾ അവളുടെ കഴുത്തിൽ മുറുകുകയായിരുന്നു.

അവളുടെ ചെവിയിൽ തന്റെ ചുണ്ടുകൾ ചേർത്ത് അവൻ മെല്ലെ പറഞ്ഞു.

“കൂടെ ജീവിക്കുന്നവനെ മറന്നു മറ്റൊരുത്തന്റെ കൂടെ കിടക്കാൻ പോയ നിന്നെ ഇനി എനിക്ക് വേണ്ട.. അവനെ ഞാൻ പറഞ്ഞു വിട്ടിടത്തേക്കു നിന്നെയും അയക്കുന്നു.  അപ്പൊ ശുഭയാത്ര..”

അവളുടെ ശ്വാസം മെല്ലെ നേർത്തു വന്നു. കണ്ണുകൾ പുറത്തേക്കു തള്ളി.. പുറത്തേക്കു വരാൻ കഴിയാതെ ഒരു കരച്ചിൽ തൊണ്ടയിൽ ഞെരിഞ്ഞമർന്നു.

നിഖിൽ തമ്പി

Post Views: 26
1
നിഖിൽ തമ്പി

അക്ഷര കൂട്ടങ്ങളെ ഭ്രാന്തമായി സ്നേഹിക്കുന്നവൻ

2 Comments

  1. Joyce Varghese on September 14, 2024 6:29 AM

    👍👏

    Reply
  2. Shreeja R on September 12, 2024 10:18 PM

    👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.