ഓരോ ജീവിതവും ഓരോ കഥകളാണ്, അത്രമാത്രം പ്രിയപ്പെട്ടവർക്ക് മാത്രമായി വായിക്കുവാൻ കഴിയുന്ന കഥകൾ. അപ്പോഴും ചില വരികൾ ശൂന്യമായിരിക്കും. നമ്മൾക്ക് മാത്രമായി വായിക്കുവാൻ കഴിയുന്ന ചിലത്, അത് വായിക്കുവാൻ സമയം കണ്ടെത്താതെ മറ്റ് പലതിനുംവേണ്ടി ഓടുമ്പോൾ നഷ്ടമാകുന്നത് നമ്മൾക്ക് വിലപ്പെട്ട പലതുമായിരിക്കും.
ശുഭഞായറാഴ്ച നേരുന്നു……. 🙏
