Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerഉണർവേകിടുന്നു മനസ്സിനും ശരീരത്തിനും, രസമുകുളങ്ങളെ തൊട്ടുണർത്തി വായിൽ രുചി തൻ മേളപ്പെരുക്കങ്ങൾ സൃഷ്ടിച്ചിടുന്നു കടുംനിറമോലുമീ പാനീയം. പല നിറങ്ങളിൽ, കറുപ്പെഴുംകടുംകാപ്പിയായും മനോജ്ഞമാം പാൽക്കാപ്പിയായും വിവിധങ്ങളാകും അവതാരങ്ങളിൽ തിളങ്ങിടുന്നു കാപ്പി. Post Views: 19 1