ശുദ്ധമായ മനസ്സാണ് ലോകത്തിലെ ഏറ്റവും പരിശുദ്ധമായ ദേവാലയം. ആത്മാർത്ഥതയുള്ള ഒരു ഹൃദയമാണ് നമ്മൾക്ക് വേണ്ടത്. അയൽക്കാരുടേയും സ്നേഹിതരുടേയും വളർച്ചയിൽ അസൂയപ്പെടരുത്, അഹങ്കാരവും ഞാനെന്ന ഭാവവും അകറ്റിനിർത്തിയാൽ പല ആപത്തുകളേയും ഒഴിവാക്കുവാനും കഴിയും.
ശുഭദിനം നേരുന്നു……. 🙏
