വാർദ്ധക്യം ഒരു രോഗമോ വൃദ്ധർ വീടിന്റെ ശാപമോ അല്ല. അതൊരവസ്ഥയാണ്, നിങ്ങളും ഞാനുമടങ്ങുന്ന ഏതൊരു മനുഷ്യനും കടന്നുപോകേണ്ട അവസ്ഥ.
അവരെ പുച്ഛത്തോടെ അകറ്റിമാറ്റി നിർത്തുമ്പോളും വൃദ്ധസദനങ്ങളിലേക്കു നടതള്ളുമ്പോഴും ഓർക്കുക നാളെയാ വാതിലുകൾ നമുക്കുമുമ്പിലും തുറന്നുകിടക്കുമെന്ന്.
നെഞ്ചോടു ചേർത്തുനിർത്തിയില്ലെങ്കിലും അവരുടെ ചങ്ക് തകർക്കാതിരിക്കുക.
റംസീന നാസർ
