മറ്റുളളവരുമായി നമ്മളെ താരതമ്യം ചെയ്യരുത്, നമ്മളുടെ കഴിവുകളും ശക്തിയുംകൊണ്ട് നമ്മൾ വ്യത്യസ്തരാണെന്ന് തിരിച്ചറിയണം. നമുക്ക് ലഭിച്ചിട്ടുള്ള കഴിവുകളെക്കുറിച്ച് ചിന്തിക്കണം, നമ്മളുടെ ജീവിതത്തിൽ പുതുതായി വരുന്ന എന്തിനും നമ്മൾ നന്ദിയുള്ളവരായിരിക്കണം.
ശുഭദിനം നേരുന്നു …… 🙏
