സ്നേഹം അത് മനസിലാക്കുന്നവരോട് കാട്ടണം, കരുണ അത് ദയയുള്ളവരോടാകണം, സഹായം അത് അർഹിക്കുന്നവർക്ക് വേണ്ടിയുമാകണം. അതുപോലെ അറിഞ്ഞ് മനസ്സിലാക്കുവാൻ കഴിയാത്തവരോട് പറഞ്ഞ് മനസ്സിലാക്കുവാൻ ശ്രമിക്കരുത്, കഴിഞ്ഞുപോയ ഇന്നലെകളോ വരാനിരിക്കുന്ന നാളെകളോ അല്ല, ഇന്ന് എന്താണോ അത് ആസ്വദിക്കുക.
ശുഭദിനം നേരുന്നു…… 🙏
