പണം അതില്ലാത്തവൻ വെറും പിണം.
വീട്ടുകാർക്ക് ആയാലും, നാട്ടുകാർക്ക് ആയാലും കൂട്ടുകാർക്കായാലും, പണം ഇല്ലെങ്കിൽ അവൻ ഒന്നുമല്ല. അവന് എവിടെയും ഒരു വിലയും ഉണ്ടാകില്ല. എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും എത്രയൊക്കെ പുരോഗമനം പറഞ്ഞാലും, പണം ഇല്ലാത്തവന് സമൂഹത്തിൽ ഒരു വിലയും ഉണ്ടാകില്ല.
അതെങ്ങനെ ഉണ്ടാക്കി എന്നതിൽ അർത്ഥമില്ല. പണം ഉണ്ടോ അവൻ എല്ലാവർക്കും പ്രിയപ്പെട്ടവർ ആയിരിക്കും. പണം ഇല്ലേ, അവനെ ആർക്കും വേണ്ടി വരില്ല.
