ഏത് വിജയത്തിന് പിന്നിലും സമർപ്പണം ഉണ്ടാകും, സമർപ്പണം എന്നാൽ ആ വിഷയത്തിലേക്ക് കണ്ണും കാതും മനസ്സും തുറന്നുവെയ്ക്കലാണ്, ഒരു വിജയവും യാദൃശ്ചികമായി വരുന്നതല്ല, ലക്ഷ്യബോധത്തോടെയുള്ള ദീർഘകാലത്തെ പ്രയത്നം ഏത് രംഗത്തേയും മികവിന് പിന്നിൽ ഉണ്ടാവുകയും ചെയ്യും.
ശുഭദിനം നേരുന്നു…… 🙏
