Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആരോഗ്യകരമായ പ്രണയബന്ധത്തിന് ഒരു ഫോർമുല
Short stories ജീവിതം പ്രണയം

ആരോഗ്യകരമായ പ്രണയബന്ധത്തിന് ഒരു ഫോർമുല

By Deepa PerumalNovember 11, 2024No Comments1 Min Read47 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രണയത്തിൽ നാം ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളിൽ ഒന്ന് എന്താണെന്നോ?

അവർക്കായി നമ്മളെത്തന്നെ മാറ്റാൻ ശ്രമിക്കുന്നത്, നമ്മളെത്തന്നെ മറക്കുന്നത്!

ഉദാ: അവർ ക്രിക്കറ്റ് പ്രേമിയാണെങ്കിൽ, മറ്റുള്ളവരോട് ക്രിക്കറ്റിനെപ്പറ്റി വാ തോരാതെ സംസാരിക്കുന്നത് കാണുമ്പോൾ, നമുക്കും തോന്നും ക്രിക്കറ്റിനെപ്പറ്റി പഠിച്ചെങ്കിലും അവരോടു സംസാരിച്ചാൽ അവർക്ക് നമ്മളോടുള്ള ഇഷ്ടം കൂടുമെന്ന്. പക്ഷെ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ചെയ്യുന്നത് സന്തോഷത്തെ നശിപ്പിക്കും, നമ്മളെ അസ്വസ്ഥരാക്കും. കൃത്രിമമായി ആരെയെങ്കിലും ആകർഷിക്കാൻ/പ്രീതിപ്പെടുത്താൻ ശ്രമിക്കുമ്പോൾ അത് അധികകാലം നിലനിൽക്കില്ല. കാരണം നമ്മൾ അല്ലാത്ത ആരെയോ അഭിനയിക്കുന്നത് അത്ര എളുപ്പമല്ല. ഒരിക്കൽ സത്യം പുറത്തുവരുമ്പോൾ, ബന്ധം തകർന്നുപോകാൻ സാധ്യതയുണ്ട്.

ഒരാൾക്ക് പല കാര്യങ്ങളോടും താൽപ്പര്യം ഉണ്ടായിരിക്കും എന്നത് സ്വാഭാവികമാണ്. അതേ കാര്യങ്ങളോട് നമുക്കും ഇഷ്‌ടം ഉണ്ടെങ്കിലേ, നമ്മൾ തമ്മിൽ “സെറ്റ്” ആവൂ എന്ന് വിചാരിക്കേണ്ടതില്ല.. opposites attract എന്ന് പറയാറില്ലേ? അതുപോലെ, ചിലപ്പോൾ നമുക്ക് ഇഷ്ടമുള്ള മറ്റ് കാര്യങ്ങൾ അവർക്ക് പുതുമ ആയിരിക്കാം.

അവരെ ആകർഷിക്കുന്നത് നമ്മുടെ വ്യത്യസ്തതകളാണ്. നമ്മൾ എല്ലാവരും ഒരേപോലെയാണെങ്കിൽ, പ്രണയത്തിന് പിന്നെന്തർത്ഥം? അത് കൊണ്ട് സ്വയം മാറ്റാൻ ശ്രമിക്കേണ്ട ആവശ്യമില്ല. ഇപ്പോഴുള്ള നിങ്ങളെയാണ് അവരിഷ്ടപ്പെട്ടത് എന്നത് മനസിലാക്കുക.

ഒരു ബന്ധം എന്നത് രണ്ട് പൂർണ്ണ വ്യക്തികളുടെ ഒന്നിച്ചുള്ള ജീവിതമാണ്. സ്വത്വം നിലനിർത്തുകയും അന്യോന്യം സ്വീകരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. പരസ്പരം ബഹുമാനിക്കുക, പരസ്പരം പഠിക്കുക. നിങ്ങളായിരിക്കുക; താൽപ്പര്യങ്ങളും അഭിപ്രായങ്ങളും അനിഷ്ടങ്ങളും തുറന്നു പറയുക.

Post Views: 30
2
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.