Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerകയ്പ്പേറും അനുഭവങ്ങൾ കൊണ്ട് പരീക്ഷിച്ചിടും നേരവും ജീവിതം പകർന്നു നൽകും ഇത്തിരി മധുരങ്ങൾ സംതൃപ്തിയോടെ നുകർന്നിടാൻ വേണം മർത്യന് ശുഭപ്രതീക്ഷകൾ മണിദീപം കൊളുത്തിവെച്ച തെളിമയേറും മനം. Post Views: 27 1