നാവിന് അസ്ഥികളില്ല പക്ഷേ അതിന് ഹൃദയം തകർക്കുവാനുള്ള ശക്തിയുണ്ട്, അതിനാൽ നമ്മളുടെ വാക്കുകൾ ശ്രദ്ധിക്കുക, ആ നാവുകൊണ്ട് സങ്കടങ്ങൾ പറഞ്ഞിട്ട് മനസ്സിലാക്കുന്നവരും മനസ്സിലാക്കാത്തവരുമുണ്ട്, പറയാതെതന്നെ സങ്കടങ്ങൾ മനസ്സിലാക്കുന്നവരുമുണ്ട്, അവരാണ് മനസ്സ് പഠിച്ചവർ.
ശുഭദിനം നേരുന്നു…… 🙏
