Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerമരിച്ചുപോയവരൊന്നും തിരിച്ചുവരാത്തിടത്തോളം പുനർജ്ജന്മം എന്നത് ഒരു വിശ്വാസം മാത്രമാണ്. എന്നാൽ നമ്മൾ ചെയ്ത കർമ്മഫലത്തിലൂടെ ആരുടെയെങ്കിലും എന്തെങ്കിലുമൊക്കെ ഓർമ്മകളിൽ നമ്മൾ ജീവിക്കുന്നുണ്ടെങ്കിൽ അതായിരിക്കും നമ്മളുടെ പുനർജന്മം. ശുഭദിനം നേരുന്നു…….. 🙏 Post Views: 26 2