ചിലർ ബന്ധങ്ങൾ മാറ്റുന്നു, കൂട്ടുകാരെ മാറ്റുന്നു. എന്നിട്ടുo അവർ ഏറെ ദുഃഖത്തിലാണ് കാരണം; അവർ അവരുടെ സ്വന്തം സ്വഭാവത്തിൽ ഒരു മാറ്റവും വരുത്തുന്നില്ല. അഴുക്ക് അവരുടെ മുഖത്താണെന്ന് അവർ അറിയുന്നില്ല, എന്നാൽ ജീവിതകാലം മുഴുവൻ അവർ കണ്ണാടികളെ വൃത്തിയാക്കി കൊണ്ടേയിരിക്കുകയും ചെയ്യുന്നു.
ശുഭഞായറാഴ്ച നേരുന്നു…… 🙏
