Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerനിന്റെ കൂടെ ഞാൻ ഇരിക്കുന്ന ഓരോ നിമിഷവും എന്റെ ഔദാര്യം ആണെന്ന് കരുതുക. നിന്നോട് ഞാൻ സംസാരിക്കുന്ന ഓരോ വാക്കും എന്റെ സൗജന്യം മാത്രമെന്ന് നീ അറിയുക. എന്തെന്നാൽ അത്രമേൽ എന്റെ കണ്ണീരിനു നീ കാരണമാണ് 2
Sreekumari S on August 21, 2026 4:21 PM കണ്ണീരിന് കാരണമായ കാര്യങ്ങൾ ചെറിയ രീതിയിൽ എഴുതിയാൽ തീരുമോ മോളെ. നന്നായി എഴുതി Reply
1 Comment
കണ്ണീരിന് കാരണമായ കാര്യങ്ങൾ ചെറിയ രീതിയിൽ എഴുതിയാൽ തീരുമോ മോളെ. നന്നായി എഴുതി