പുരുഷൻ! പ്രപഞ്ച കാലം തൊട്ടേ ശക്തിയുടെ പ്രതീകം!!
എന്നു തൊട്ടാണ് ആ കിരീടത്തിനു ഇളക്കം തട്ടിയത്!! പെണ്ണ് ഒപ്പം വിദ്യ തേടി, തൊഴിൽ തേടി അടുക്കളക്ക് പുറത്തേക്ക് വന്നപ്പോൾ!!
ലിംഗസമത്വം ആഘോഷിക്കുന്ന ഈ നിർബന്ധിത ബുദ്ധിയുടെ കാലത്ത് പുരുഷന് മുൻപിലോ പിൻപിലോ അല്ല –പുരുഷനൊപ്പം അവന് താങ്ങായി, തുണയായി അവളുണ്ടാവണം!
പുരുഷൻ ഭാരം ചുമക്കാൻ മാത്രമുള്ള വ്യക്തിയല്ല!! മറിച്ചു
സ്ത്രീ എന്ന മറ്റേ പകുതിക്ക് പൂർണത നൽകാൻ ആകട്ടെ!!
