എതിരാളികളെ ഭയന്നാൽ നമ്മൾക്ക് ജീവിതത്തിൽ മൽസരം വിജയിക്കുവാൻ സാധിക്കില്ല, നമ്മൾക്ക് കാലം തരുന്ന വിദ്യാഭ്യാസമാണ് ജീവിതം, ഈ നിമിഷംവരെ ഓരോ പാഠങ്ങൾ ജീവിതം നമ്മളെ പഠിപ്പിക്കുന്നു, ഇനിയും എന്തെല്ലാം നമ്മൾ പഠിക്കുവാനും നമ്മളെ പഠിപ്പിക്കുവാനും ഇരിക്കുന്നു എന്ന് നമ്മൾക്ക് അറിയുകപോലുമില്ല.
ശുഭദിനം നേരുന്നു……. 🙏
