Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerആദരവുകൾ വില കൊടുത്തു വാങ്ങുവാനുള്ളതല്ല, അംഗീകാരങ്ങൾ ശുപാർശയിലുടേയും ചോദിച്ചുവാങ്ങേണ്ടതുമൊന്നുമല്ല, മറിച്ച് ഭരണകർത്താക്കളും ജനഹൃദയങ്ങളും അറിഞ്ഞുനൽകേണ്ടതാണ്. അറിഞ്ഞു നൽകാത്തതുകൊണ്ട് ഇതിനൊന്നും ആരും ഒരു വിലയും കൽപ്പിക്കുന്നില്ല. ശുഭദിനം നേരുന്നു…… 🙏 Post Views: 19 1