ആഗ്രഹിക്കാം, പക്ഷേ കിട്ടണമെന്ന് വാശി പിടിക്കതുത്. ആരെയും സ്നേഹിക്കാം, പക്ഷേ തിരിച്ചും അവർ സ്നേഹിക്കുമെന്ന് പ്രതീക്ഷിക്കരുത്. കരയാം, നമ്മളുടെ സങ്കടങ്ങൾ തീരുവാൻവേണ്ടിമാത്രം, പക്ഷേ മറ്റുള്ളവരെ സങ്കടപ്പെടുത്തരുത്. ചിരിക്കാം, നമ്മൾക്ക് സന്തോഷം ഉണ്ടാകുമ്പോൾമാത്രം, പക്ഷേ മറ്റുള്ളവരുടെ വീഴ്ച്ചകളിൽ സന്തോഷിക്കുകയുമരുത്.
ശുഭഞായറാഴ്ച നേരുന്നു…… 🙏
