വേദനിപ്പിക്കുന്നവരുടെ മുന്നിൽ എപ്പോഴും നമ്മൾ നമ്മൾ തന്നെ ആയിരിക്കുക, അങ്ങനെ അവർ മനസ്സിലാക്കണം നമ്മളും അവരും തമ്മിൽ വലിയ വ്യത്യാസം ഉണ്ടെന്ന്, ആ നന്മയുടെ വ്യത്യാസമാണ് നമ്മളുടെ വ്യക്തിത്വവും, നമ്മളുടെ പുഞ്ചിരിപോലും അവർക്കുള്ള മറുപടി ആവുകയും വേണം.
ശുഭദിനം നേരുന്നു…… 🙏
